കോപ്പ അമേരിക്ക വേദിയിൽ പ്ലക്കാർഡുമായി മലയാളികൾ. അട്ടപ്പാടി, വാണിയംകുളം, ബാലുശേരി സ്വദേശികളാണ് മലയാളത്തിലെഴുതിയ പ്ലക്കാർഡുകളുയർത്തിയത്. അർജൻ്റീന- കാനഡ മത്സരത്തിനിടെയാണ് മലയാളി ആവേശം. #copaamerica2024 #football #malayali #footballfans #argentina #thefourthne